ചാലിശ്ശേരി അങ്ങാടിയിൽ താമസിക്കുന്ന കണ്ണനായ്ക്കൽ ചേറപ്പൻ മകൻ ജോസ് 74 വയസ്സ് നിര്യാതനായി


ചാലിശ്ശേരി അങ്ങാടി പടിഞ്ഞാറെപള്ളിക്ക് സമീപം കണ്ണനായ്ക്കൽ ചേറപ്പൻ മകൻ ജോസ് (74 വയസ്സ് ) നിര്യാതനായി
സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് സെന്റ് പീറ്റേഴ്സ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.

ഭാര്യ : ഓമന ( റിട്ട: പോസ്റ്റ്മാൻ കോതച്ചിറ )

മക്കൾ : അജിത്ത് ( ചൊവ്വല്ലൂർ മാർക്കറ്റിംങ് ഏജൻസി കോഴിക്കോട് ) , സജിത്ത് ( ക്രോംപ്ടണ്‍ കമ്പിനി എറണാകുളം ) 

മരുമക്കൾ : നിമ്മി, സ്മിത (ഇസാഫ് ബാങ്ക് ചാലിശേരി )

Post a Comment

Previous Post Next Post