പോർക്കുളം ചെറുവത്തൂർ ഐപ്പുണ്ണി മകൻ കൊച്ചു നിര്യാതനായി. 72 വയസ്സായിരുന്നു.സംസ്കാരം ഞായറാഴ്ച്ച 12 മണിയ്ക്ക് പോർക്കുളം മാർ ആദായ് ശ്ലീഹാ പള്ളി സെമിത്തേരിയിൽ നടക്കും. മേരി ഭാര്യയും ഹേനു, സിനോ എന്നിവർ മക്കളാണ്.
പോർക്കുളം ചെറുവത്തൂർ ഐപ്പുണ്ണി മകൻ കൊച്ചു നിര്യാതനായി
byWELL NEWS
•
0