കടങ്ങോട് പാറപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് തലയോട്ടി കണ്ടെത്തി. മൂന്ന് മാസം മുൻപ് കാണാതായപ്രദേശവാസിയുടേതാണെന്ന് സംശയം. തൃശൂർ മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗത്തിന് കൈമാറും. എരുമപ്പെട്ടി പോലിസിന്റെ നേതൃത്യത്തിൽ അന്വേഷണം ആരംഭിച്ചു.
എരുമപ്പെട്ടി കടങ്ങോട് പാറപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് തലയോട്ടി കണ്ടെത്തി
byWELL NEWS
•
0