ചാവക്കാട് നഗര മധ്യത്തിൽ ലോറിയിടിച്ച് കടകൾ തകർന്നു.


 ചാവക്കാട് നഗര മധ്യത്തിൽ ലോറിയിടിച്ച് കടകൾ തകർന്നു. കടക്കുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന കടയുടമ രക്ഷപ്പെട്ടു.


വെള്ളിയാഴ്ച്ച പുലർച്ച 2 മണിക്കാണ് സംഭവം. ചരക്ക് ലോറി പുറകിലേക്ക് എടുക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് നഗര മധ്യത്തിലെ ചക്കാല സ്റ്റോഴ്സ്‌സ്, സമീപമുള്ള ബാർബർ ഷോപ്പിലേക്കും ഇടിച്ചുകയറുകയായിരുന്നു. കടകളുടെ മുൻഭാഗം തകർന്നു. ് ബാർബർഷോപ്പിൽ ഉറങ്ങുകയായിരുന്ന ഉടമ ശ്രീരാമൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മഞ്ചേരിയിൽ നിന്നും അരി കയറ്റി പറവൂരിലേക്ക് പോയിരുന്ന ലോറിയാണ് അപകടത്തിൽ പ്പെട്ടത്. ചക്കാല സ്റ്റോഴ്സിൽ വിൽപ്പനക്കുണ്ടായിരുന്ന സാധനങ്ങൾ നഷിച്ച് നഷ്ട‌ം സംഭവിച്ചിട്ടുണ്ടെന്ന് ഉടമ ഹുസൈൻ ചക്കാലക്കൽ പറഞ്ഞു.ചാവക്കാട് പൊലിസ് സ്ഥലത്തെത്തി

Post a Comment

Previous Post Next Post