ലയൺസ് ക്ലബ്ബ് തൃത്താല സൗജന്യ മെഡിക്കൽ ക്യാമ്പും കണ്ണ് പരിശോധന ക്യാമ്പും സംഘടിപ്പിച്ചു


 തൃത്താല ജി.എം.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ക്യാമ്പ്  യു. വിജയകൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.


അഹല്യ ഫൗണ്ടേഷൻയുടെ സഹകരണത്തോടെയാണ് മെഡിക്കൽ ക്യാമ്പും കണ്ണ് പരിശോധന ക്യാമ്പും സംഘടിപ്പിച്ചത്.


ക്ലബ് പ്രസിഡന്റ് മധു ഉള്ളനാട്ട് അധ്യക്ഷനായി


സെക്രട്ടറി സുരേഷ് ഇന്ദീവരം, ട്രഷറർ മനോജ് കെ. മേനോൻ എന്നിവർ സംസാരിച്ചു.

ശ്രീധരകുമാർ പി. ടി., സുബൈർ വി. എം., ഡോ. ഹരിദാസ് സി. എസ്., ഡോ. വിജിത്, അശോകൻ തടത്തിൽ, മണികണ്ഠൻ പി., ശ്രീലത വി., തുഷാര മധു, ഗോപിനാഥ് പന്നിശ്ശേരി, മോഹൻകുമാർ, നവമി യു. തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post