കുന്നംകുളം കാണിപ്പയ്യൂർ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കാർഷീക വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം നടന്നു.


 കുന്നംകുളം കാണിപ്പയ്യൂർ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കാർഷീക വിപണന  കേന്ദ്രം ഉദ്ഘാടനം  ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി കെ ജയശങ്കർ നിർവഹിച്ചു.കാണിപ്പയ്യൂർ സഹകരണ ബാങ്ക് പ്രസിഡന്റ് സി വി ജോയ് അധ്യക്ഷത വഹിച്ചു സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ഗിരീഷ് കാണിപ്പയ്യൂർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ബാങ്ക് മുൻ പ്രസിഡന്റ് വി കെ രമേഷ്, മുൻനഗർസഭ കൗൺസിലർ പി ഐ തോമസ്,  സർക്കിൾ സഹകരണ യൂണിയൻ ഭരണസമിതി അംഗം പി കെ ശശിധരൻ, കാണിപ്പയ്യൂർ സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളായ ഉണ്ണികൃഷ്ണൻ ചെമ്മന്തട്ട,  വി എം മുത്തു, ആനയ്ക്കൽ, ശ്രീകല ശങ്കരനാരായണൻ,ഷീബ സൈമൺ, സുമയ്യ തൗഫീഖ്, വിലാസിനി മോഹൻ,ബാങ്ക് സെക്രട്ടറി നസീർ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post