നാട്ടിക ദേശീയപാതയിലെ ടോൾ പിരിവിന് സ്റ്റേയില്ല. ടോൾ പിരിവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. നടപടി ടി എൻ പ്രതാപൻ നൽകിയ പൊതുതാത്പര്യ ഹർജിയിൽ. 60ൽ 51 കിലോമീറ്റർ ദേശീയപാത ഉപയോഗിക്കുന്നുണ്ടല്ലോ എന്ന് കോടതി.
തൃശ്ശൂർ നാട്ടിക ദേശീയപാതയിലെ ടോൾ പിരിവിന് സ്റ്റേയില്ല.
byWELL NEWS
•
0


