യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. നിങ്ങൾ ട്രെയിനിൽ യാത്ര ചെയ്യുന്നവരാണോ, അല്ലെങ്കിൽ ട്രെയിൻ യാത്രക്ക് പുറപ്പെടുകയാണോ ? ടിക്കറ്റിനോടൊപ്പം ഈ നമ്പറുകളും സൂക്ഷിക്കാം.


 യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.

നിങ്ങൾ ട്രെയിനിൽ യാത്ര ചെയ്യുന്നവരാണോ, അല്ലെങ്കിൽ ട്രെയിൻ യാത്രക്ക് പുറപ്പെടുകയാണോ ?

ടിക്കറ്റിനോടൊപ്പം ഈ നമ്പറുകളും സൂക്ഷിക്കാം. 


984_6200100 

984620&0150

98_46200180 


ട്രെയിൻ യാത്രയ്ക്കിടയിൽ എന്തെങ്കിലും പ്രശനമുണ്ടായാൽ

24 മണിക്കൂറും പ്രവർത്തിക്കുന്ന റയിൽവേ പോലീസ് കണ്ട്രോൾ റൂമിൽ വിവരം അറിയിക്കാം. 


കൂടാതെ 9497_935859 എന്ന വാട്സ്ആപ് നമ്പറിൽ ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് എന്നിവയായും വിവരങ്ങൾ കൈമാറാം

Post a Comment

Previous Post Next Post