വയനാടിനൊരു കൈത്താങ്. മുഖ്യ മന്ത്രി യുടെ ദുരിതാശ്വാസ നിധി യിലേക്ക് ചാലിശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ സംഭാവനയായ പത്തു ലക്ഷം രൂപ തൃത്താല MLA യും മന്ത്രിയുമായ ശ്രീ MB രാജേഷ് അവർകൾക്ക് കൈമാറി.


വയനാടിനൊരു കൈത്താങ്. മുഖ്യ മന്ത്രി യുടെ ദുരിതാശ്വാസ നിധി യിലേക്ക് ചാലിശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ സംഭാവനയായ പത്തു ലക്ഷം രൂപ തൃത്താല MLA യും മന്ത്രിയുമായ ശ്രീ MB രാജേഷ് അവർകൾക്ക് കൈമാറി. ബാങ്ക് പ്രസിഡന്റ്‌ DR EN ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ്‌ ശ്രീ AM അബ്ദുള്ള കുട്ടി, മറ്റു ഭരണ സമിതി അംഗങ്ങൾ, LC സെക്രട്ടറി വിജയമ്മ ടീച്ചർ,ജീവനക്കാർ, തുടങ്ങിയവർ പങ്കെടുത്തു.

 

Post a Comment

Previous Post Next Post