എടപ്പാൾ ഉപജില്ലാ കലോത്സവത്തിൽ കൃഷ്ണപ്രിയ പി മികച്ച പ്രകടം കാഴ്ച വെച്ചു....
ഹയർസെക്കൻഡറി വിഭാഗം മോണോ ആക്ട്,മലയാളം റെസിറ്റേഷൻ, മലയാളം വേർസിഫിക്കേഷൻ, കൂടിയാട്ടം എന്നീ ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയ ഈ മിടുക്കി മോഡേൺ എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർത്ഥിനിയും കുമ്പിടി മണ്ണിയം പെരുമ്പലം സ്വദേശികളായ രാജഗോപാലിന്റെയും ശോഭനയുടെയും മകളാണ്.


