തലസ്ഥാനത്ത് സ്വകാര്യ സ്കൂൾ ബസിൽ കത്തിക്കുത്ത് ഒമ്പതാം ക്ലാസ്കാരന് പരിക്ക്
byWELL NEWS•
0
നെട്ടയത്ത് സ്വകാര്യ സ്‌കൂളിൻ്റെ ബസിൽ കത്തിക്കുത്ത്. പ്ലസ്‌വൺ വിദ്യാർത്ഥിയാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ കുത്തിയത്. പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തിയ വിദ്യാർത്ഥിയെ വട്ടിയൂർക്കാവ് പൊലീസ് പിടികൂടി