ചങ്ങരംകുളം മൂക്കുതലയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു


 കനത്ത മഴയും ചങ്ങരംകുളം മൂക്കു തലയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. മൂക്കുതല തെക്കു മുറിയിൽ റേഷൻ കടക്ക് സമീപം താമസിക്കുന്ന അരിയല്ലി കൃഷ്ണന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞു താഴുന്നത്. സൈഡ് ഭിത്തിയും മോട്ടോർ സെറ്റും അടക്കം മണ്ണിനടിയിലായി. കിണർ ഇടിഞ്ഞത് വീടിന്റെ ഭിത്തിക്കും ഭീഷണി ഉയർത്തുന്നുണ്ട്.

Post a Comment

Previous Post Next Post