കുന്നംകുളം ആനായ്ക്കൽ റോഡിൽ പേരാമംഗലം വീട്ടിൽ ജോർജിൻ്റെ ഭാര്യ ശാന്ത (77) നിര്യാതയായി.

 കുന്നംകുളം ആനായ്ക്കൽ റോഡിൽ പേരാമംഗലം വീട്ടിൽ ജോർജിൻ്റെ ഭാര്യ ശാന്ത (77) നിര്യാതയായി.

സംസ്കാരം ശനിയാഴ്ച 4 ന് ആർത്താറ്റ് സെൻ്റ് മേരീസ് സിറിയൻ സിംഹാസന പള്ളി സെമിത്തേരിയിൽ നടക്കും.

മക്കൾ - -ജോയ്സി, ബിനു, , ചാർളി

മരുമക്കൾ - ചിന്നൻ. വിത്സൻ ,സിന്ധു

Post a Comment

Previous Post Next Post