യുവധാര കലാ സംസ്ക്കാരിക വേദി സംഘടിപ്പിക്കുന്ന 11 മത് അഖില കേരള ഫുട്ബോൾ ഫൈനൽ വെള്ളിയാഴ്ച 5.30 ന്


 ചാലിശേരി പെരുമണ്ണൂർ യുവധാര കലാ സംസ്ക്കാരിക വേദി സംഘടിപ്പിക്കുന്ന 11 മത് അഖില കേരള ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ ആദ്യ ഫൈനൽ മൽസരത്തിൽ വെള്ളിയാഴ്ച വൈകീട്ട് 5.30 ന് പെരുമണ്ണൂർ കോട്ടേക്കാവ് ക്ഷേത്ര മൈതാനത്ത് ജി.സി.സി ചാലിശേരിയും താജ് പന്നിത്തടവും തമ്മിൽ മൽസരിക്കും




Post a Comment

Previous Post Next Post