കടവല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ ഞായറാഴ്ച രാവിലെ സൗജന്യ കിഡ്നി രോഗ നിർണ്ണയക്യാമ്പും , ബോധവൽക്കരണ ക്ലാസ്സും നടക്കും.








കടവല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ ഞായറാഴ്ച രാവിലെ സൗജന്യ കിഡ്നി രോഗ നിർണ്ണയക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നടക്കും.


കടവല്ലൂർ ചാരിറ്റബിൾ സൊസൈറ്റിയും കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡാലിസിസ് സെൻ്ററും സംയുക്തമായാണ് ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നടത്തുന്നത്
 
ആദ്യം രജിസ്റ്റർ ചെയ്ത 150 പേർ ക്യാമ്പിൽ പങ്കെടുക്കും. രാവിലെ 9 മണി മുതൽ 12 വരെയാണ് സമയം




 പരിപാടിക്ക് സൊസൈറ്റി പ്രസിഡൻ്റ് വി.ടി.കെ. രാജൻ , സെക്രട്ടറി കെ.കെ. ഗോപാലൻ , ട്രഷറർ പി. ശശികുമാർ എന്നിവർ നേതൃത്വം നൽകും.

 

Post a Comment

Previous Post Next Post