ഹൃദയാഘാതം; ചാവക്കാട് സ്വദേശി ഒമാനിൽ മരിച്ചു.

 

ഹൃദയാഘാതം; ചാവക്കാട് സ്വദേശി ഒമാനിൽ മരിച്ചു. പുന്ന അമ്പലത്ത് വീട്ടിൽ അബ്ദുൽ നാസറാണ് (45) ഒമാനിലെ സലാലയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. സലാലയിലെ മർബാദിൽ സൂപ്പർമാർക്കറ്റിൽ ജോലിചെയ്‌ വരികയായിരുന്നു. മൃതദേഹം സുൽത്താൻ കാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post