ചാലിശേരിയിലെ ആദ്യകാല വോളിബോൾ കോച്ചും റഫറിയുമായ കിടങ്ങത്ത് പരേതനായ വർഗ്ഗീസ് മകൻ ബോസ് (74) നിര്യാതനായി
സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.
ഭാര്യ: മേരി
മക്കൾ : ബിനോയ് , ബിൻസി , ബിജോയ്
മരുമക്കൾ: ജോമി , ബിജു , ബിൻഷ
Tags:
OBITUARY