ചാലിശ്ശേരി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ താൽകാലിക ഒഴിവിൽ മാത്‍സ് എന്ന വിഷയത്തിന് രാവിലെ 10 മണിക്കു ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം 03.12.2024 ചൊവ്വാഴ്ച്ച നടത്താൻ നിശ്ചയിച്ചിരിക്കുന്നു. യോഗ്യത മാത്‍സ് വിഷയത്തിൽ ഉള്ള പി.ജി, ബി എഡ്, സെറ്റ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂൾ ഓഫീസിൽ ഹാജരാകുക. ഫോൺ : 9447553284