5 വയസുകാരനെ വെട്ടി കൊലപ്പെടുത്തുകയും അമ്മയെ വെട്ടി കൊല്ലാൻ ശ്രമിക്കുകയും ചെയ്ത ആസാം സ്വദേശിയായ 19 കാരനു ജീവപരന്ത്യം തടവും പുറമെ പിഴയും.

മുപ്ലിയത്തുള്ള ഐശ്വര്യ കോൺക്രീറ്റ് ബ്രിക്സ് കമ്പനിയിൽ 30/03/2023 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആസാം സ്വദേശി ജമാൽ ഹുസൈനെതിരെയാണ് കോടതി ശിക്ഷ വിധിച്ചത്.കൊല്ലപ്പെട്ട അഞ്ച് വയസുകാരൻനജുറുൾ ഇസ്ലാമിൻ്റെ മാതാവിൻ്റെ വല്ല്യമ്മയുടെ മകനായ ഇയാൾ കുട്ടിയുടെ പിതാവിനൊപ്പം ബ്രിക്സ് കമ്പനിയിലെ തൊഴിലാളിയായിരുന്നു.സ്വത്ത് തർക്കത്തിൻ്റെ പേരിലുള്ള തർക്കമാണ് ആക്രമണത്തിന് പിറകിൽ.

Post a Comment

Previous Post Next Post