ചങ്ങരംകുളം: മൂക്കുതല കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തിൽ അഞ്ചു ദിവസം നീണ്ടു നിന്ന പൂരമഹോത്സവം സമാപിച്ചു. രാവിലെ ദാരികവധം പാട്ട്, പറനിറപ്പ്, മേളം, നാദസ്വരം, എഴുന്നെള്ളിപ്പ്, വിവിധ ദേശങ്ങളിൽ നിന്നുള്ള പൂരം വരവുകൾ, പഞ്ചവാദ്യം, ദീപാരാധന, ത്രിബിൾ തായമ്പക, കൊമ്പു പറ്റ്, കുഴൽപറ്റ് എന്നിവ നടന്നു.
മൂക്കുതല കണ്ണേങ്കാവ് പൂര മഹോത്സവം സമാപിച്ചു
byWELL NEWS
•
0