പട്ടാമ്പി വാടാനാംകുറുശ്ശിയിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

 

പട്ടാമ്പി വാടാനാംകുറുശ്ശി വില്ലേജ് ഓഫീസിന് സമീപം ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പൊയ്യൂർ താഴത്തേതിൽ മുഹമ്മദാലിയുടെ മകൻ മുഹമ്മദ് അമീൻ (22) ആണ് മരിച്ചത്

Post a Comment

Previous Post Next Post