പി.കെ. ശാന്തയെ ആദരിച്ചു. ചാലിശേരി ജി സി സി ആർട്സ് ആൻ്റ് സ്പോർട്ടസ് ക്ലബ്ബ് കേരള സാഹിത്യ അക്കാദമിയിൽ ആദ്യ ചീഫ് വനിത ലൈബ്രറേ റിയനായി സേവനം ചെയ്യുന്ന ഗ്രാമത്തിൻ്റെ അഭിമാനമായ പി.കെ ശാന്തയെ ആദരിച്ചു,


 ചാലിശേരി ജി.സി.സിക്ലബ്ബ്  

പി.കെ. ശാന്തയെ ആദരിച്ചു.

ചാലിശേരി ജി സി സി ആർട്സ് ആൻ്റ് സ്പോർട്ടസ് ക്ലബ്ബ് കേരള സാഹിത്യ അക്കാദമിയിൽ ആദ്യ ചീഫ് വനിത ലൈബ്രറേ റിയനായി സേവനം ചെയ്യുന്ന ഗ്രാമത്തിൻ്റെ അഭിമാനമായ പി.കെ ശാന്തയെ ആദരിച്ചു, 

കഴിഞ്ഞ നാലര പതിറ്റാണ്ടായി ഗ്രാമത്തിൽ കായിക രംഗത്തും സാമൂഹ്യ- സംസ്കാരിക രംഗത്തും ഏറെ മികച്ച പ്രവർത്തനം നടത്തുന്നതിൽ പ്രശസ്തമാണ് ജി.സി.സി. ആർട്സ് ആൻ്റ് സ്പോടസ് ക്ലബ്ബ്.

ക്ലബ്‌ സെക്രട്ടറി ജിജു ജേക്കബ് പി.കെ ശാന്തക്ക് ഉപഹാരം നൽകി.ക്ലബ്‌ രക്ഷാധികാരി പി.എസ് വിനു ,വൈസ് പ്രസിഡൻ്റ് സി. വി മണികണ്ഠൻ, ജോ : സെക്രട്ടറി ബാബു പി ജോർജ്, ഭരണ സമിതി അംഗങ്ങളായ റോബർട്ട്‌ തമ്പി, എ.സി ജോൺസൻ , 

,ബോബൻ സി പോൾ എന്നിവർ സംസാരിച്ചു. 

ആദരവിന് പി.കെ. ശാന്ത നന്ദി അറിയിച്ചു.

Post a Comment

Previous Post Next Post