കുന്നംകുളം നഗരസഭ അഞ്ഞൂർകുന്ന് വാർഡ് കൗൺസിലർ പുഷ്പമുരളിയുടെ ഭർത്താവ് പി വി മുരളി നിര്യാതനായി. 64 വയസ്സായിരുന്നു. സംസ്‌കാരം ഞായറാഴ്ച രാവിലെ 10ന് കുന്നംകുളം നഗരസഭവാതകശ്മശാനത്തിൽ നടക്കും. പ്രണവ്, പ്രവീൺ എന്നിവർ മക്കളാണ്.
കുന്നംകുളം നഗരസഭഅഞ്ഞൂർകുന്ന് വാർഡ് കൗൺസിലർ പുഷ്പമുരളിയുടെ ഭർത്താവ് പി വി മുരളി നിര്യാതനായി
byWELL NEWS
•
0