പൊന്നാനി സ്വദേശിനി മക്കയിൽ മരണപ്പെട്ടു


 പൊന്നാനി: സ്വകാര്യ ഹജ്ജ് ഗ്രൂപ്പിൽ ഹജ്ജ്ന് പോയ പൊന്നാനി തെക്കേപ്പുറം സ്വദേശിനി മുസ്ലിംലീഗ് മുൻ കൗൺസിലറുമായ അസ്മ മജീദ് മക്കയിൽ വെച്ച് മരണപ്പെട്ടു.

ഭർത്താവ് മുൻ നഗരസഭാ കൗൺസിലർ വി പി അബ്ദുൽ മജീദ് (അക്ബർ ട്രാവൽസ്). മക്കൾ: പരേതനായ ജംഷീർ മുൻ യൂത്ത് ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി ജസീർ തെക്കേപ്പുറം, മഷ്ഹൂർ, അജ്മൽ,

മരുമക്കൾ: സഫ്രീന മുഫീദ സജീന കബറടക്കം മക്കയിൽ.

Post a Comment

Previous Post Next Post