കുന്നംകുളം ബ്യൂറോ ഓഫ് ആർട്സ് ആൻഡ് റിക്രിയേഷന്റെ 612 മത് പരിപാടി, അമ്പലപ്പുഴ അക്ഷര ജ്വാല അവതരിപ്പിക്കുന്ന അനന്തരം എന്ന നാടകത്തിൻ്റെ അവതരണം തിങ്കളാഴ്ച രാത്രി ഏഴിന് കുന്നംകുളം മുൻസിപ്പൽ ടൗൺഹാളിൽ വച്ച് നടക്കും.
‘അനന്തരം' നാടകാവതരണം തിങ്കളാഴ്ച കുന്നംകുളം ടൗൺഹാളിൽ
byWELL NEWS
•
0