തൃശൂർ: ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനക്കോട്ടയിലെ കൊമ്പൻ ഗോപീകണ്ണ ൻ ചരിഞ്ഞു. ആനയ്ക്ക് 49 വയസായിരു ന്നു പ്രായം. പുലർച്ചെ 4.10ന് കെട്ടുതറിയി ൽ കുഴഞ്ഞുവീഴുകയായിരുന്നു.
ഗുരുവായൂർ ഉത്സവത്തിനു തുടക്കം കുറി ക്കുന്ന ആനയോട്ടത്തിൽ ഒമ്പത് തവണ യോളം ജേതാവായ കൊമ്പനാണ് ഗോപീ കണ്ണൻ.