ചാലിശ്ശേരി പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്നും ഇന്ന്
(30-05-2025) വെള്ളിയാഴ്ച വൈകുന്നേരം മൂന്നേ കാലിന് പടിഞ്ഞാറെ പട്ടിശ്ശേരി ബസ് യാത്രയ്ക്കിടെ ചാലിശ്ശേരി പഞ്ചായത്ത് ഹരിത കർമ്മ സേന അംഗത്തിന്റെ ഒരു സ്മാർട്ട് ഫോൺ നഷ്ടപ്പെട്ടിട്ടുണ്ട്.
കണ്ടുകിട്ടുന്നവർ ദയവായി താഴെക്കൊടുത്തിരിക്കുന്ന നമ്പറുകളിൽ അറിയിക്കുവാൻ വിനീതമായി അഭ്യർത്ഥിക്കുന്നു...
*MOB :*
*7994909847*
*9447943710*