കൂറ്റനാട്:സർവ്വീസിൽ നിന്നും വിരമിക്കുന്ന
തൃത്താല ബ്ലോക്ക് ഭവന നിർമ്മാണ സഹകരണ സംഘo സെക്രട്ടറി വിപിരാജന് ശനിയാഴ്ച യാത്രയയപ്പ് നൽകും. വൈകിട്ട് 3 ന് ആലൂർ പെരിഞ്ചീരി ഓഡിറ്റോറിയത്തിൽ നടക്കുന്ന യാത്രയയപ്പ് മന്ത്രി എംബിരാജേഷ്ഉദ്ഘാടനം ചെയ്യും.എം എൽ എ മാരായപി മമ്മിക്കുട്ടി,പിപിസുമോദ് എന്നിവർ മുഖ്യാതിഥികളാകും.