എറണാകുളം ജയ ഇലക്ട്രിക്കൽസ് ഉടമ പഴഞ്ഞി പെരുന്തുരുത്തി കൊള്ളന്നൂർ പരേതനായ ചേറു മകൻ മെറീഷ് (54) അന്തരിച്ചു.
സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് പെരുന്തുരുത്തി മോർ ബസേലിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടക്കും.
അമ്മ : ചിന്ന
ഭാര്യ: ടെസി
മക്കൾ: മെറിൻ , മെറീന
സഹോദരൻ : ടെറീഷ് ( ഇലക്ട്രിക്ക് ഹൗസ് എറണാകുളം )