ചാലിശ്ശേരി കവുക്കോട് ദേശപോഷിണി വായനശാലക്ക് സമീപം താമസിക്കുന്ന ചെമ്പൻമാരിൽ കുഞ്ഞുകുട്ടൻ(73) അന്തരിച്ചു.
ഭാര്യ:പരേതയായ തങ്ക.
മക്കൾ :നാരായണൻ,രവി,രാജൻ,ജയൻ.
മരുമക്കൾ:മവിത,ശോഭ,വിജി,സരസ്വതി.
സംസ്കാരം നാളെ(24-06-2025)
ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഷൊർണ്ണൂർ ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്ത് നടത്തപ്പെടുന്നതാണ്..