ചാലിശ്ശേരി പെരുമണ്ണൂർ യുവധാര കലാ കായിക സാംസ്കാരിക വേദി നടത്തുന്ന പന്ത്രണ്ടാമത് അഖില കേരള സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റ് ഫൈനൽ ഇന്ന് വൈകീട്ട് അഞ്ചിന് നടക്കും.

 

ചാലിശ്ശേരി പെരുമണ്ണൂർ യുവധാര കലാ കായിക സാംസ്കാരിക വേദി നടത്തുന്ന പന്ത്രണ്ടാമത് അഖില കേരള സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റ് ഫൈനൽ ഇന്ന് വൈകീട്ട് അഞ്ചിന് നടക്കും.

അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ഫൈനൽ മൽസരം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. 

പെരുമണ്ണൂർ കോട്ടക്കാവ് ക്ഷേത്ര മൈതാനത്ത് നടക്കുന്ന ഫൈനൽ മത്സരത്തിൽ താജ് ഗ്രൂപ്പ് പന്നിത്തടവും യുണീക്ക് മുക്കിലപ്പീടികയും ഏറ്റുമുട്ടും.

Post a Comment

Previous Post Next Post