യാക്കോബായ സഭ ഡീ അഡിക്ഷൻ സെന്ററുകൾ ആരംഭിക്കുന്നു.

കൊച്ചി : മലങ്കര യാക്കോബായ സുറിയാനി സഭ ഡീ അഡിക്ഷൻ സെന്ററുകൾ ആരംഭിക്കുന്നു. ഭാവി തലമുറകളെ ലഹരി മുക്തമാക്കുക എന്ന മഹത്തായ ലക്ഷ്യത്തെ പ്രതി പരിശുദ്ധ സഭ തുടക്കമിടുന്ന ഡീ അഡിക്ഷൻ സെന്ററുകളിലെ ആദ്യത്തേത് പ്രവർത്തനം ആരംഭിക്കുന്നത് കൊച്ചി ഭദ്രാസനത്തിൽ ആയിരിക്കും.

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ മുഖ്യരക്ഷധികാരിയായി പ്രവർത്തനം ആരംഭിക്കുന്ന പ്രസ്ഥാനത്തിന്റെ ചുമതല ഇടുക്കി ഭദ്രാസനാധിപനും, തൂത്തുട്ടി ധ്യാനകേന്ദ്രം ഡയറക്ടറുമായ അഭിവന്ദ്യ സഖറിയാസ് മോർ പിലക്സിനോസ് മെത്രാപ്പോലിത്തയ്ക്ക് ആയിരിക്കും. പ്രാരംഭ നടപടികൾക്ക് തുടക്കമായി 

Post a Comment

Previous Post Next Post