തിരുവനന്തപുരം : സംസ്‌ഥാനത്ത് പുതിയ അധ്യയന വർഷത്തിലെ ആദ്യ അവധി കുട്ടനാടിന്. കുട്ടനാട് താലൂക്കിലേയും പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കും. പുതിയ അധ്യയന വർഷത്തിലെ ആദ്യ അവധിയാണ് കുട്ടനാട്ടിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
അധ്യയന വർഷത്തിലെ ആദ്യ അവധി കുട്ടനാടിന്
byWELL NEWS
•
0