മലപ്പുറം ജില്ലാ പ്രവേശനോത്സവം മുതുവല്ലൂരിൽ

മലപ്പുറം ജില്ലാ സ്കൂൾ പ്രവേശനോത്സവം തിങ്കളാഴ്ച കൊണ്ടോട്ടി മുതുവല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. രാവിലെ 10ന് കലക്ടർ വി ആർ വിനോദ് ഉദ്ഘാടനംചെയ്യും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി വി റഫീഖ് അധ്യക്ഷനാകും.

Post a Comment

Previous Post Next Post