ഒന്നര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ മുഷിദാബാദ് സ്വദേശി 33 വയസ്സുള്ള സുഫാലിനെയാണ് വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 1.321 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വടക്കേക്കാട് പോലീസും ചേർന്നാണ് കഞ്ചാവ് വേട്ട നടത്തിയത്.
ഒന്നര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
byWELL NEWS
•
0