പുത്തൻകുരിശ് : യുഡിഎഫ് കൺവീനറും ലോക്സഭാംഗവുമായ അടൂർ പ്രകാശ് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ സഭ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിൽ സന്ദർശിച്ച് ആശംസകൾ നേരുന്നു.
മുന്‍ എം.എല്‍.എ വി.പി. സജീന്ദ്രന്‍, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവർ സന്നിഹിതരായിരുന്നു.