14-ാം അഖിലേന്ത്യാ സമ്മേളനത്തിന്റെ മുന്നോടിയായി അഖിലേന്ത്യ ജനാധിപത്യ മഹിളഅസോസിയേഷൻ: ചാലിശേരി പഞ്ചായത്ത് സമ്മേളനം കവുക്കോട് വായനശാലയിൽവെച്ച് നടന്നു.


 14-ാം അഖിലേന്ത്യാ സമ്മേളനത്തിന്റെ മുന്നോടിയായി അഖിലേന്ത്യ ജനാധിപത്യ മഹിളഅസോസിയേഷൻ: ചാലിശേരി പഞ്ചായത്ത് സമ്മേളനം കവുക്കോട് വായനശാലയിൽവെച്ച് നടന്നു. സമ്മേളനം ജില്ലാ സെക്രട്ടറി സ. സുബൈദ ഇസഹാക്ക് ഉദ്ഘാടനo ചെയ്തു. ജില്ലാ കമ്മറ്റി അംഗം സ: വിജയമ്മ ടീ ച്ചർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു സെക്രട്ടറി ആനിവിനു പ്രവർത്തന റിപ്പോർട്ടും ട്രഷറർ സൂരജവരവ് ചെലവു കണക്കും അവതരിപ്പിച്ചു. സ. TP. കുഞ്ഞുണ്ണി അഭിവാദ്യം ചെയ്ത് സo സാരിച്ചു. ഏരിയ കമ്മറ്റി അംഗം സ.TM കുഞ്ഞുകുട്ടൻ സമ്മേളനത്തിൽ പങ്കെടുത്തു. സെക്രട്ടറി ആനിവിനു, പ്രസിഡന്റ് ധന്യ സുരേന്ദ്രൻ ട്രഷറർ സൂരജ എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

Post a Comment

Previous Post Next Post