പഴഞ്ഞി സ്വദേശി ഇരിട്ടി പ്രകാശ് സ്റ്റേഷനറി ഉടമ പഴുനാൻ വീട്ടിൽ പി.കെ.സൈമൺ (72) അന്തരിച്ചു


 പഴഞ്ഞി സ്വദേശി ഇരിട്ടി പ്രകാശ് സ്റ്റേഷനറി ഉടമ പഴുനാൻ വീട്ടിൽ പി.കെ.സൈമൺ (72) അന്തരിച്ചു. 

 48 വർഷമായി പ്രകാശ് സ്റ്റേഷനറി എന്നസ്ഥാപനംനടത്തിവരികയായിരുന്നു. 

ഭാര്യ: ലിസ്സി 

മക്കൾ: ഷാബു, ഷൈബു (ഇരുവരും പ്രകാശ് സ്റ്റേഷനറി സ്റ്റോർ ), ഷൈജി 

മരുമക്കൾ: ലിറ്റ , നിമ്മി , പ്രബിൻ 

സംസ്‌കാരം: ഇന്ന് ( വെള്ളിയാഴ്ച്ച) വൈകിട്ട് 4 മണിക്ക് നടുവനാട് സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടക്കും.

Post a Comment

Previous Post Next Post