സിനിമ സംവാദം സംഘടിപ്പിച്ചു.
ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റി അടിയന്തരാവസ്ഥയുടെ അമ്പതാം വർഷത്തോടനുബന്ധിച്ച് ഷാജി എൻ കരുൺ സംവിധാനം ചെയ്തപിറവിഎന്നസിനിമയുടെപ്രദർശനവും, ഫാസിസം തിരോധാനം പിറവി എന്ന വിഷയത്തിൽ സംവാദവും സംഘടിപ്പിച്ചു. കാണി സിനിമാ ഹാളിൽ വെച്ചു നടന്ന സംവാദത്തിൽഡോവിമോഹനകൃഷ്ണൻഫൈസൽ ബാവ സോമൻ ചെമ്പ്രേത്ത് ജഗേഷ് സുരേഷ് കുമാർ സജീഷ് എരമംഗലംടി കെ അഷറഫ് ചന്ദ്രശേഖരൻ വട്ടംകുളം ദിനേശ് വന്നേരി കെ കെ ലക്ഷ്മണൻ കെ പി തുളസി തുടങ്ങിയവർ പങ്കെടുത്തു.