കല്ലുംപുറം ചരിത്ര നഗർ റോഡിൽ താമസിക്കുന്ന ചെറുവത്തൂർ പരേതനായ ചിന്നൻ(മാത്യു) മകൻ ജിജി 60 വയസ്സ് നിര്യാതനായി

കടവല്ലൂർ:കല്ലുംപുറം ചരിത്ര നഗർ റോഡിൽ താമസിക്കുന്ന ചെറുവത്തൂർ പരേതനായ ചിന്നൻ(മാത്യു) മകൻ ജിജി 60 വയസ്സ് നിര്യാതനായി. കുന്നംകുളം മലങ്കര ഹോസ്പിറ്റൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം വീട്ടിലെത്തിക്കും. സംസ്കാരം തിങ്കളാഴ്ച (25-08-2025) രാവിലെ 10 മണിക്ക് മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ ചാലിശ്ശേരി സെന്റ് ഔഗീൻസ് പള്ളി സെമിത്തേരിയിൽ നടക്കും.

ഭാര്യ: മഞ്ജു

മക്കൾ :അലൻ,ആമിമരിയ ജിജി.

Post a Comment

Previous Post Next Post