കുന്നംകുളം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ യായി കെ.ജി ജയപ്രദീപ് ചുമതലയേറ്റു

കുന്നംകുളം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ യായി കെ.ജി ജയപ്രദീപ് ചുമതലയേറ്റു. മാള എസ് എച്ച് ഒ ആയിരിക്കെയാണ് കുന്നംകുളത്തേക്ക് സ്ഥലം സ്ഥലംമാറ്റം ലഭിച്ചത്. 2018 ൽ കുന്നംകുളത്ത് സബ് ഇൻസ്പെക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എസ് എച്ച് ഒ ആയിരുന്ന യു.കെ ഷാജഹാൻ വടക്കാഞ്ചേരിയിലേക്ക് സ്ഥലം മാറിപ്പോയതിനെത്തുടർന്നാണ് ജയപ്രദീപ് കുന്നംകുളം എസ്എച്ച്ഒ ആയി ചുമതലയേറ്റത്.

Post a Comment

Previous Post Next Post