കൊരട്ടിക്കര നാലകത്ത് പരേതനായ പോക്കു മുസ്ലിയാർ മകൻ സിറാജുദ്ദീൻ ( 70 ) നിര്യാതനായി പെരുമ്പിലാവിൽ ദീർഘകാലം ജനത എന്നപേരിൽ പലചരക്ക് വ്യാപാരി ആയിരുന്നു.
ഭാര്യ :സാജിത
മക്കൾ: നൗഫൽ, അനസ്
മരുമക്കൾ: ഷഹിത , നിഷ്മ
കബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് കോട്ടോൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ.