കുന്നംകുളം:കാണിപ്പയ്യൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുനംമൂച്ചി കൂത്തൂർ കൊച്ചപ്പൻ മകൻ ആന്റണി മരിച്ചു. ഇന്ന് രാവിലെ ഏഴരയോടെ ആയിരുന്നു അന്ത്യം. അപകടത്തിൽ ഗുരുതര പരിക്കേറ്റ് അമല മെഡിക്കൽ മിഷൻ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
കുന്നംകുളം കാണിപ്പയ്യൂർ അപകടം ;മരണം മൂന്നായി.പുഷ്പയ്ക്ക് പിന്നാലെ ആന്റണിയും യാത്രയായി
byWELL NEWS
•
0