കോക്കൂരിൽ യുവതി വീട്ടിനുള്ളിൽ മരിച്ചനിലയിൽ.
ചങ്ങരംകുളം: കോക്കൂരിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു. കോക്കൂർ തെക്കുമുറി
വാളത്തുവളപ്പിൽ രവീന്ദ്രൻ്റെ മകൾ കാവ്യ (21) യെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ചങ്ങരംകുളം പൊലിസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.