കുന്നംകുളം പോലീസിന്റെ മർദ്ദനത്തിനിരയായ കുന്നംകുളം കാണിപ്പയ്യൂർ സ്വദേശിയും യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റുമായ വി.എസ് സുജിത്ത് വിവാഹിതനായി. ചൂണ്ടൽ പുതുശ്ശേരി സ്വദേശി തൃഷ്ണയാണ് വധു. ഇന്ന് രാവിലെ ഏഴിനും7.45നുംഇടയിലുള്ളമുഹൂർത്തത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് താലികെട്ട് നടന്നത്. തുടർന്ന് ചൊവ്വന്നൂർ കെ ആർ നാരായണൻ കമ്മ്യൂണിറ്റി ഹാളിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്. മുൻ എം പി - ടി എൻ പ്രതാപൻ ചടങ്ങുകൾക്ക് നേതൃത്വം നൽകാൻ ഗുരുവായൂരിൽ ഉണ്ടായിരുന്നു..
കുന്നംകുളം പോലീസിന്റെ മർദ്ദനത്തിനിരയായ കുന്നംകുളം കാണിപ്പയ്യൂർ സ്വദേശിയും യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റുമായ വി.എസ് സുജിത്ത് വിവാഹിതനായി.
byWELL NEWS
•
0