പെങ്ങാമുക്ക് സ്വദേശി പഴഞ്ഞി അരുവായി താമസിക്കുന്ന ചീരൻ പരേതനായ വറീത് മകൻ ഉണ്ണി ( 61 ) അന്തരിച്ചു
സംസ്ക്കാരം ഞായറാഴ്ച ഉച്ചക്ക് 2.30 ന് പെങ്ങാമുക്ക് സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പഴയ പള്ളി സെമിത്തേരിയിൽ നടക്കും.
ഭാര്യ: റെജി
മക്കൾ: റിൻ്റു , റിയ , റിമ
മരുമക്കൾ : നീതു , സിജോ



