കടവല്ലൂർ കല്ലുംപുറത്ത് വാഹനാപകടം. ഒരാൾ മരിച്ചു.കടവല്ലൂർ കല്ലുംപുറത്ത് കാറും സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ചാലിശ്ശേരി സ്വദേശി ചീരൻ വീട്ടിൽ ബാബുവാണ് (58 വയസ്സ് )മരിച്ചത്. കല്ലുംപുറം സൗത്ത് ഇന്ത്യൻ ബാങ്ക് സമീപമാണ് അപകടo ഉണ്ടായത്.
Updating....



