ചാലിശ്ശേരി മുക്കൂട്ട വടക്കിനിത്തേയിൽ ഹൈദർ അലി(70) അന്തരിച്ചു.
കബറടക്കം വ്യാഴാഴ്ച്ച രാവിലെ 9 മണിക്ക് പന്താവൂർ പെരുമുക്ക് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
ഭാര്യ :സുലൈഖ ഹൈദർ.
മകൻ :ഷാജി ബിൻ ഹൈദർ. (സി പി ഐ എം മൂക്കൂട്ട മുൻ ബ്രാഞ്ച് സെക്രട്ടറി)
മരുമകൾ :റസീന.



