Home തൃശ്ശൂർ നന്തിപുലത്ത് ഓടികൊണ്ടിരുന്ന സ്കൂട്ടർ കത്തിനശിച്ചു byWELL NEWS •January 24, 2026 0 തൃശ്ശൂർ:നന്തിപുലം മാഞ്ഞൂർ ആറ്റപ്പിള്ളിയിൽ ഓടികൊണ്ടിരുന്ന സ്കൂട്ടർ കത്തിനശിച്ചു. സ്കൂട്ടർ യാത്രക്കാരനായ വരന്തരപ്പിള്ളി സ്വദേശി നിസാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. Facebook Twitter