ചാലിശ്ശേരി പെരുമണ്ണൂർ കൈപ്രക്കുന്ന് പടിഞ്ഞാറേവീട്ടിൽ ശങ്കരന്റെ ഭാര്യ കുറുമ്പ (86)അന്തരിച്ചു.

കൂറ്റനാട്: ചാലിശ്ശേരി പെരുമണ്ണൂർ കൈപ്രക്കുന്ന് പടിഞ്ഞാറേവീട്ടിൽ ശങ്കരന്റെ ഭാര്യ കുറുമ്പ (86)അന്തരിച്ചു.

സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.

മക്കൾ: ജാനകി, സരോജിനി, ശ്രീമതി, ശുഭ, ചന്ദ്രൻ, രാഘവൻ, സുനിൽ, മണികണ്ഠൻ.

മരുമക്കൾ: പരമൻ, രാമചന്ദ്രൻ, രാമചന്ദ്രൻ, സുഭാഷ്, വിലാസിനി, അനിത, പ്രഹന, സുമി.




Post a Comment

Previous Post Next Post